വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി; മുഖ്യമന്ത്രിയെ സാമൂഹമാധ്യമം വഴി അധിക്ഷേപിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സ്കൂൾ പ്രിൻസിപ്പൽക്ക് സസ്പെന്‍ഷൻ. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ്. എസിനെയാണ് സസ്പെൻഡ് ചെയ്തത്.

സവാദ് ജൂൺ 31ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *