ബത്തേരി കുപ്പാടിയിൽ പുലി വളർത്തുനായയെ കൊന്നു ഭക്ഷിച്ചു. കുപ്പാടി മഞ്ഞക്കുന്നേൽ ആന്റണിയുടെ വളർത്തുനായയെയാണ് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
ബത്തേരി കുപ്പാടിയിൽ പുലി വളർത്തുനായയെ കൊന്നു ഭക്ഷിച്ചു