ലക്കിടി:വയനാട് ചുരത്തിൽ ആറാം വളവിൽ കുടുങ്ങിയ ചരക്ക് ലോറി തകരാർ പരിഹരിച്ച് നീക്കം ചെയ്തു.ഇതുവരെ കുടുങ്ങിയ വാഹനങ്ങളുടെ തിരക്ക് ഇപ്പോൾ നിലനിൽക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ പതുക്കെനീങ്ങി തുടങ്ങിയിട്ടുണ്ട് ഒരു മണിക്കൂറിനുള്ളിൽ ഗതാഗതം പൂർവസ്ഥിതിയിൽ എത്തുമെന്ന് ഹൈവേ പോലീസ് അറിയിച്ചു. വളവുകളിൽ വാഹനം ഓവർ ടേക്ക് ചെയ്തത് ഗതാഗത തടസ്സം സൃഷ്ടിക്കരുത് വൺവേ പാലിച്ച് മാത്രം ചുരത്തിലൂടെ യാത്ര ചെയ്യേണ്ടതാണ്
വയനാട് ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി :ഗതാഗതക്കുരുക്ക് തുടരുന്നു

