യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത വാരാന്ത്യങ്ങളിൽ വയനാട്ടിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ഉള്ള തിരക്കുകൾ പരിഗണിച്ച് എറണാകുളത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്ക് സ്പെഷ്യൽ സർവീസ് ആരംഭിച്ചിരിക്കുന്നു. എറണാകുളം, കോഴിക്കോട്,സുൽത്താൻബത്തേരി സൂപ്പർ ഡീലക്സ് എയർ ബസ് നൈറ്റ് സർവ്വീസ് ബസ് ആണ് ആരംഭിച്ചത്.
വഴി: ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട്, താമരശ്ശേരി, അടിവാരം, വൈത്തിരി, കൽപ്പറ്റ, മീനങ്ങാടി
Up Trip :-
04/ജൂലൈ/2026 ശനിയാഴ്ച്ച
എറണാകുളം-സുൽത്താൻബത്തേരി
Trip Code: #1930EKMSBY
Time :-
07:30 PM: എറണാകുളം(വൈറ്റില)
08.30 PM: അങ്കമാലി
09:40 PM: തൃശ്ശൂർ
11:40 PM: കോട്ടക്കൽ(ചങ്കുവെട്ടി)
01:05 AM: കോഴിക്കോട്
01:45 AM: താമരശ്ശേരി
02:50 AM: കൽപ്പറ്റ
03:35 AM: സുൽത്താൻബത്തേരി
Down Trip :-
05/ജൂലൈ/2026 ഞായറാഴ്ച്ച
സുൽത്താൻബത്തേരി-എറണാകുളം
Trip Code: # 2230SBYEKM
22:30 PM സുൽത്താൻബത്തേരി
11:10 PM: കൽപ്പറ്റ
12:20 AM: താമരശ്ശേരി
01:05 AM: കോഴിക്കോട്
02:30 AM: കോട്ടക്കൽ
04:35 AM: തൃശ്ശൂർ
05:20 AM: അങ്കമാലി
06:25 AM: എറണാകുളം(വൈറ്റില)
💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ
onlineksrtcswift.com
📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:
Ente KSRTC Neo ആൻഡ്രോയ്ഡ് ആപ്പ്
📞വിശദ വിവരങ്ങൾക്ക് :
എറണാകുളം:+91-9188933779
സുൽത്താൻ ബത്തേരി: +91-9188933819
വാട്സ് ആപ്പ് നമ്പർ :
📱+919497722205

