കാക്കവയലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കാക്കവയൽ : കാക്കവയൽ. സുധി കവലയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.പാലക്കമൂല കൊറ്റിമുണ്ട സ്വദേശി മുജീബ് റാവുത്തർക്കാണ് പരിക്കേറ്റത്. കാക്കവയൽ സുധിക്കവലയിലാണ് സംഭവം. പരിക്കേറ്റ മുജീബിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *