കോട്ടയം :പത്തനാപുരം ഡിവൈൻ ലോ കോളജിൽ പഞ്ച വത്സര ഇന്റഗ്രേറ്റഡ് ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി., എൽ.എൽ. . എന്നീ കോഴ്സുകളിൽ 20, 21 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എൻ. ബിനു അറിയിച്ചു.
കെ.എൽ.ഇ.ഇ. പരീക്ഷയിൽ ഒന്നുമുതൽ 3000 റാങ്ക് നേടിയവർക്ക് ഡോണേഷനോ കോഷൻ ഡി പ്പോസിറ്റോ ഇല്ലാതെ സർക്കാർ ഫീസ് മാത്രം നൽകി അഡ്മിഷൻ നേടാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ടെത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 0475 2982977, 9447094996
