നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ 2026 അഡ്മിഷൻ്റെ ഭാഗമായി പട്ടികജാതി (SC) വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19 -ാം തീയതിക്കകം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936266700, 9495369369
വനിതാ ഐ.ടി.ഐ-യിൽ SC വിഭാഗത്തിന് സീറ്റ് ഒഴിവ്
