പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷിക്കാം

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളിൽനിന്ന് കേന്ദ്രീയ സൈനിക ബോർഡ് മുഖേന നൽകുന്ന പ്രൈം മിനിസ്റ്റർ കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 

അവസാന തീയതി ഡിസംബർ 31.അർഹരായ വിദ്യാർഥികൾക്ക് https://online.ksb. gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!