മുംബൈ:ബോളിവുഡ് നടന് ടൈഗര് ഷ്രോഫിന് നേരെ വെടിവെപ്പ്. താരത്തിന് പരിക്കേറ്റില്ലെങ്കിലും ഡ്രൈവര്ക്കും ഒരു ഓട്ടോ ഡ്രൈവര്ക്കും പരിക്കേറ്റു മൂന്ന് ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്ത്തത്. മുംബൈയിലെ ജുഹുവില് ഇന്ന് വൈകീട്ടാണ് സംഭവം. പ്രശസ്ത നടന് ജാക്കി ഷ്രോഫിന്റെ മകനാണ് 36കാരനായ ടൈഗര് ഷ്രോഫ്. 2014ല് ഇറങ്ങിയ ഹീറോപാന്റി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
സംഭവം അറിഞ്ഞ ഉടനെ ഉന്നത പോലീസ് ഓഫീസര്മാര് സ്ഥലത്തെത്തി. അന്വേഷണത്തിന് 12 സംഘങ്ങളെ നിയോഗിച്ചു. നടന് പരിക്കില്ലെന്നു ഡിസിപി മോഹിത് ഗാര്ഗ് അറിയിച്ചു. ഫുട്ബോള് ഗ്രൗണ്ടില് നിന്ന് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ടൈഗര് ഷ്രോഫ്. അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ മൂന്ന് റൗണ്ട് വെടിയാണ് അക്രമികള് ഉതിര്ത്തത്. ടൈഗര് ഷ്രോഫിന്റെ ഡ്രൈവറെ നാനാവതി ആശുപത്രിയില് പ്രവേശിപ്പിച്ചു.
വിദേശത്തുള്ള ഗുണ്ടകളായ അനില് പണ്ഡിറ്റ്, ഗര്മന് സന്ധു എന്നിവര് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു. ലോറന്സ് ബിഷ്ണോയ് സംഘത്തിന് വേണ്ടിയാണ് ഇവര് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല് മീഡിയ വഴിയുള്ള പ്രതികരണം. എന്നാല് ഇവരുടെ സോഷ്യല് മീഡിയ പോസ്റ്റ് പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണത്തില് എത്തിയിട്ടില്ല.
മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ആശിഷ് ഷേലാര് നടന്റെ കുടുംബവുമായി സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല് കാര്യങ്ങള് പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. നടന്റെ വീടിനും ഓഫീസിനും സുരക്ഷ വര്ധിപ്പിച്ചു. ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് പലപ്പോഴും മുംബൈയില് ഇത്തരം ദുരൂഹ നീക്കങ്ങളുണ്ടാകാറുണ്ട്. അടുത്തിടെ നടന് സെയ്ഫ് അലി ഖാന്റെ വീട്ടില് അതിക്രമിച്ച് കടന്ന വ്യക്തി നടനെ കുത്തി പരിക്കേല്പ്പിച്ചിരുന്നു.
