കൽപ്പറ്റ :വയനാട് സഹോദയ ജില്ലാ കായികമേളയിൽ U-12 വിഭാഗത്തിൽ ഭവൻസ് ചാമ്പ്യൻമാരായി. ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം റണ്ണർ അപ്പ് സ്ഥാനവും ഭവൻസ് കരസ്ഥമാക്കി. മികച്ച പ്രകടനത്തിലൂടെ കായികമികവിന്റെ തിളക്കമാർന്ന അധ്യായം കുറിച്ചാണ് വിദ്യാർത്ഥികൾ ഈ നേട്ടം സ്വന്തമാക്കിയത്.
കായികമികവിൽ ഭവൻസിന് അഭിമാനനേട്ടം
