ബത്തേരി :മൂലങ്കാവിൽ ബൈക്കിൽ കാറിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വൈകുന്നേരം 4.30 ഓടെയാണ് അപകടം സംഭവിച്ചത്. ബൈക്കിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെ ബത്തേരി സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോയി. ഇടിച്ചകാർ കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെതാന്നെന്ന് വിവരം ലഭിച്ചത്. പരിക്കേറ്റവർ ബത്തേരി പൂളവയൽ സ്വദേശികളാന്നെന്ന് പ്രാഥമിക വിവരം.
മൂലങ്കാവിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്ക്
