അധ്യാപക നിയമനം

തൃശ്ശിലേരി ഗവ.ഹയർസെക്കണ്ടറിസ്ക്കൂളിൽ എച്ച്.എസ്.റ്റി ഗണിതം താൽക്കാലിക ഒഴിവിലേക്ക് ജൂലൈ 5 വെള്ളിയാഴ്‌ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *