മലപ്പുറം: കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടിയിലെ എൽ.ബി.എസ് മോഡൽ ഡിഗ്രി കോളജിലേക്ക് 2026-27 അധ്യയന വർഷത്തേക്ക്
◾കംപ്യൂട്ടർ സയൻസ്
◾മാത്തമാറ്റിക്സ്
◾സ്റ്റാറ്റിസ്റ്റിക്സ്
◾കൊമേഴ്സ്
◾മലയാളം
◾ഇംഗ്ലിഷ്
◾ഹിന്ദി
ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലേക്കു ഗെസ്‌റ്റ് അധ്യാപകരെ നിയമിക്കുന്നു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 4.
വിശദ വിവരങ്ങൾക്ക്: Ibsmdc.ac.in


