പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം.ആദ്യ അലോട്‌മെന്റ്…

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും, 14 ന് നിലമ്പൂരിലെത്തും

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. ജൂണ്‍ 14ന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി ആര്യാടന്‍…

യുവേഫ നേഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന് കിരീടം

മ്യൂണിക്: യുവേഫ നേഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന് കിരീടം. ആവേശം നിശ്ചിത സമയവും അധിക സമയവും കടന്ന മത്സരത്തില്‍ സ്‌പെയിനിന്‍റെ യുവ നിരയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ വീഴ്‌ത്തിയത്.…

കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം…

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം..!!

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയില്‍വേ ഉത്തരവിട്ടു..   തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ…

വയനാട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു

അബുദാബി :  വയനാട് സ്വദേശിയായ യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി കിടക്കാട് അബ്ദുറഹിമാൻ (കുഞ്ഞാണി) എന്നവരുടെ മകൻ നാഫിഹ് റഹ്മാൻ (27)…

കാർ അപകടത്തിൽ യുവാവിന് പരിക്ക്

കൽപ്പറ്റ : കൈനാട്ടി അമൃദിന് സമീപം കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റു.എടഗുനി സ്വദേശി കെ.കെ.സുഭാഷ് (49) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. കൽപ്പറ്റ…

നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

നീലഗിരി: പന്തല്ലൂർ നെല്ലിയാളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു .പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയി(58) യാണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് ആക്രമണം. കാട്ടാന ശല്യം ഉണ്ടാകുന്ന…

രാജ്യത്ത് കോവിഡ്-19 കേസുകൾ 6000 കടന്നു; കേരളത്തിൽ 24 മണിക്കൂറിനിടെ 6 കോവിഡ് മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6000 നു മുകളിൽ. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കോവിഡ് മരണങ്ങൾ…

ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

ഇടുക്കി: ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെയാണ് വനം…