ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ ബില്ലിനും മണ്ഡല പുനർനിർണയത്തിനും കേന്ദ്രത്തിന്റെ നീക്കം
ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു. ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതിയും…
