ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

ഇടുക്കി: ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെയാണ് വനം…

ബലി പെരുന്നാൾ; സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം

മാനന്തവാടി: ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിന് കീഴിൽ വിരുന്നൊരുക്കിയത്. കേരള മുസ്ലിം…

കൽപ്പറ്റയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപ്പറ്റ : കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആൻ്റണി (24) യെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 06.06.2025…

തൃശൂരിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം…

സൂഡിയോ ക്കെതിരെ ഉള്ള SIO യുടെ പ്രതിഷേധം ദൗർഭാഗ്യകരം: കാതോലിക് കോൺഗ്രസ് യൂത്ത് കൗൺസിൽ താമരശ്ശേരി രൂപത

താമരശ്ശേരി :ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ടാറ്റയുടെ സൂഡിയോ ബഹിഷ്കരിക്കണം എന്ന തീരുമാനം എടുത്തത് കേരളത്തിലെ വിവിധ മതസമൂഹങ്ങൾക്കിടയിൽ സ്പർദ്ധ ജനിപ്പിക്കുന്നതിന് ആക്കം…

വാഹനാപകടത്തിൽ വയോധിക മരിച്ചു

മേപ്പാടി: മേപ്പാടി -ചൂരൽമല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശി പി.പി ഇബ്രാഹിമിൻ്റെ ഭാര്യ ബിയ്യുമ്മ(71)യാണ് മരിച്ചത്.സ്കൂട്ടറും ബൊലേറൊ ജീപ്പും ഇടിച്ചായിരുന്നു അപകടം.ഇവരുടെ…

കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക്

കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ (എൻഎല്‍എം) പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്.…

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരി : അമ്പലവയൽ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി (24), കുമ്പളേരി താഴേത്തെക്കുടി വീട്ടിൽ അഭിഷേക്…

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിദ്യാർഥിയുടെ മരണത്തിൽ 2 പേരെ അറസ്റ്റു ചെയ്തു

മലപ്പുറം: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന…

സൂപ്പർ ഓഫറുമായി കെഎസ്‌ആർടിസി;കല്ല്യാണങ്ങൾക്ക്‌ കുറഞ്ഞ നിരക്കിൽ ബസ്‌

കല്ല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കുമായുള്ള ചാർട്ടേർഡ്‌ ട്രിപ്പുകൾക്ക്‌ കുത്തനെ നിരക്ക്‌ കുറച്ച്‌ കെഎസ്‌ആർടിസി . എ, ബി സി, ഡി എന്നിങ്ങനെ നാലുവിഭാഗമാക്കിയാണ്‌ പുതിയ നിരക്ക്‌ പ്രഖ്യാപിച്ചത്‌. ഓർഡനറി…