പുതിയ അധ്യയന വർഷാരംഭം ഇന്ന് ; കർശന ഗതാഗത നിയന്ത്രണങ്ങൾ
സ്‌കൂൾ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ഇന്ന് മുതൽ പ്രത്യേക ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.സ്കൂൾ…
