മാനന്തവാടി:കാർ നിയന്ത്രണം പുഴയിലേക്ക് മറിഞ്ഞു.എള്ളുമന്ദം സ്വദേശി അജിസൺ ന്റെ കാർ ആണ് നിയന്ത്രണം വിട്ടു എള്ളുമന്ദം കാക്കഞ്ചേരി പുഴയിലേക് പതിച്ചത് ഇന്നലെ വൈകീട്ട് 7 മണിയോടെ ആണ് സംഭവം കാർ യത്രിക്കൻ ഡോർ തുറന്നു വെള്ളത്തിലേക് ചാടുകയും നാട്ടുകാർ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു കാർ പൂർണമായും പുഴയിൽ മുങ്ങി മാനന്തവാടി അഗ്നി രക്ഷ സേനയുടെ സ്ക്യൂബ ടീം നടത്തിയ തിരച്ചിലിൽ കാർ വെള്ളത്തിന്റെ അടിയിൽ നിന്നും കണ്ടെത്തി റോപ് കെട്ടി കരയിലേക് വലിച്ചു കയറ്റുകയും ചെയ്തു
നിയന്ത്രണം വിട്ട കാർ പുഴയിലേക് മറിഞ്ഞു
