തിരിച്ചെത്താനുള്ളത് 6181 കോടി രൂപയുടെ നോട്ടുകള്‍ ; 2000 നോട്ടുകള്‍ ഇനിയും മാറ്റിയെടുക്കാം

രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് ഇനിയും നിങ്ങളുടെ കയ്യില്‍ ഇരിപ്പുണ്ടോ. എന്ത് ചെയ്യണമെന്നറിയാതെ അലമാരയില്‍ വച്ചിരിക്കുകയാണോ ? എന്നാല്‍ വിഷമിക്കേണ്ട. 2000 രൂപ…

കൊവിഡ് കേസുകള്‍ ഉയരുന്നു; നടപടിയുമായി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതിൽ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി.പനിയുമായി ചികിത്സ…

പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം രണ്ട് പൊലീസുകാർക്ക് പരിക്ക്

കൊളവയൽ: കൊളവയൽ മാനിക്കുനി റോഡിൽ വീട്ടിൽ അതിക്രമിച്ച് കയറിയവരെ പിടി കൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്.   മീനങ്ങാടി സ്റ്റേഷനിലെ അൽത്താഫ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ തടഞ്ഞുവെച്ച…

എ.ഐ നിരീക്ഷണ ക്യാമറ നാട്ടുകാർക്ക് കൊടുത്തത് മുട്ടൻ പണി;2 വർഷത്തെ ഗതാഗത പിഴ നോട്ടീസുകൾ ലഭിച്ചത് ഒന്നിച്ച്; 1 ലക്ഷം രൂപ വരെ അടക്കേണ്ടവർ

കുമ്പള: കാസർകോട് കുമ്പള നഗരത്തിന് സമീപം സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ എ.ഐ നിരീക്ഷണ ക്യാമറ നാട്ടുകാർക്ക് കൊടുത്തത് മുട്ടൻ പണി. 2023 മുതലുള്ള മുഴുവൻ പിഴ…

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പൊള്ളാച്ചി : വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ…

നീറ്റ് പി ജി പരീക്ഷ മാറ്റി; പുതിയ തിയ്യതി പിന്നീട്

ന്യൂഡല്‍ഹി : നീറ്റ് പിജി പരീക്ഷ മാറ്റി. ജൂണ്‍ 15 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഒറ്റ…

കനറാ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന ഒഴിവാക്കി

രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി കനറാ ബാങ്ക്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കിയതായി ബാങ്ക് പ്രഖ്യാപിച്ചു. ജൂണ്‍ 1…

ഇന്ന് ഐ.പി.എൽ കലാശപ്പൂരം; ആർ.സി.ബി Vs പഞ്ചാബ് കിങ്സ്

അഹ്മദാബാദ്: യുദ്ധവും മഴയും കാറ്റും ഇടിമിന്നലും അനിശ്ചിതത്വങ്ങൾ തീർത്ത ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിൽ ചൊവ്വാഴ്ച കലാശപ്പൂരം. ഇന്ന് രാത്രി 7.30 മുതൽ മൊട്ടേര സ്റ്റേഡിയത്തിൽ…

വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറാകാം

വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറാകാം.6 മാസത്തെ കരാർ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്.   യോഗ്യത: * എം.ടെക്,…

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യാന വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് രാവിലെ 10 മണി മുതൽ വ്യാഴാഴ്ച വൈകിട്ട്…