വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുളള ചുവടുകളാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി:വികസിത് ഭാരത് യുവ കണക്ട് പരിപാടിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് ന്യൂഡല്‍ഹിയില്‍ തുടക്കം. 2047ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ മേരാ യുവ ഭാരത് മൈഭാരതിന്‍റെ…

അടിവാരത്ത് തട്ടുകട തീപിടിച്ച് കത്തിനശിച്ചു

താമരശ്ശേരി: അടിവാരത്ത് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡരികിലെ തട്ടുകടയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ കട പൂർണ്ണമായും കത്തിനശിച്ചു.തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും…

ലോക ചാമ്പ്യൻന്മാരായ ടീം ഇന്ത്യക്കും സഞ്ജുവിനും അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

ടി 20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി…

രണ്ടു മാസത്തെ പെട്രോളും ഡീസലും ഭദ്രം, ഭൂമിക്കടിയില്‍ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം, ഹോര്‍മുസ് അടഞ്ഞാലും എണ്ണ മുടങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി:ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന്‌ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടതില്ലെന്നു കേന്ദ്രം. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചാലും ഇന്ത്യക്ക്‌ ഭയം വേണ്ടെന്നാണു വിശദീകരണം. ഹോര്‍മുസ്‌ കടലിടുക്ക്‌…

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.

കോഴിക്കോട്:ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊങ്കാലയിൽ പങ്കെടുക്കുന്നതിനിടെ…

ലോകക്രിക്കറ്റിന്റെ നെറുകയില്‍ ഇന്ത്യ; ടീം ഇന്ത്യയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ടി20 ലോകകപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി .ലോകകപ്പ് നേട്ടം അസാധാരണമായ കഴിവുകളുടെയും ദൃഢനിശ്ചയത്തിന്റെയും ടീം വർക്കിന്റെയും…

മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

മാനന്തവാടി :മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ ഒത്തുചേരലും യാത്രയയപ്പും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 1440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,560 രൂപയായി താഴ്ന്നു.…

പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക വിമാന സർവീസ് ഇന്ന് മുതൽ തുടങ്ങുമെന്ന് അറിയിച്ച് ഖത്തർ എയർവേയ്സ്

ദോഹ: മേഖലയിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ…

ടി – 20 ലോകചാമ്പ്യൻമാരായ ഇന്ത്യക്ക് ലഭിക്കുന്നത് വൻസമ്മാനത്തുക

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത് കിരീടത്തിനൊപ്പം ലഭിച്ച വമ്പൻ സമ്മാനത്തുകയിലേക്ക് കൂടിയാണ്. 2024-ലെ…