കൈതപ്പൊയിലിൽ വാഹനാപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് :ദേശീയ പാതയിൽ കൈതപ്പൊയിലിൽ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കൈതപ്പൊയിൽ ദിവ്യ സ്റ്റേഡിയത്തിന് മുൻവശത്താണ് സംഭവം. കാറിൽ തട്ടി…

പുള്ളിപുലിക്കായി സ്ഥാപിച്ച, കൂട്ടിൽ പട്ടി കുടുങ്ങി

സുൽത്താൻബത്തേരി : കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യൂസിന്റെ വീട്ടിൽ കോഴിക്കൂടിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പട്ടി കുടുങ്ങിയത്. കൂട്ടിൽ പുലിയെ ആകർഷിക്കാൻ ഇട്ടിരുന്ന കോഴികളെ കൊല്ലാതിരിക്കാൻ നായയെ…

കാട്ടാന ആക്രമണം വയോധികന് പരിക്ക്

പൊഴുതന : മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വായോധികൻ പരിക്കേറ്റു. മേൽമുറി സ്വദേശി മോനി മാടമന (68)യെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയ ഇയാളെ കട്ടാന ആക്രമിക്കുകയായിരുന്നു. ആനയെ…

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിലായി. ഇരുവരും മലപ്പുറം സ്വദേശികളാണ്.23കാരനും 21 വയസുള്ള യുവതിയുമാണ്…

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ;വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാന സ്കൂ‌ൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ…

സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.

റിയാദ്: സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസറഗോഡ് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു; എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴ

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇനി ആശങ്കയ്ക്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. മൺസൂൺ തുടങ്ങി എട്ട് ദിവസം കൊണ്ട് 440…

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം.

കൊല്ലം: കുണ്ടറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ളയാണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.…

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി…

പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മുക്കം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം.ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ…