തൃശ്ശൂരിൽ ഓടിക്കൊണ്ടുരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂർ മാർക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യയാണ് നളിനി. 74…

പെരുമ്പാവൂരിൽ വൻ മയക്ക് മരുന്ന് വേട്ട;30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ : പെരുമ്പാവൂരിൽ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആസാം…

കണ്‍സഷന്‍ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല, കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്; സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുത്’: മന്ത്രി വി ശിവന്‍കുട്ടി

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി…

‘മതംമാറാൻ നിർബന്ധിച്ചു, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; 21-കാരിയുടെ മരണത്തിൽ ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ…

കർഷകർക്ക് വിള ഇൻഷുറൻസ് ക്ലെയിമുകൾ ഇന്ന് വിതരണം ചെയ്യും

രാജ്യത്തെ 30 ലക്ഷത്തിലധികം കർഷകർക്ക് 3,200 കോടിയിലധികം രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിമുകൾ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വിതരണം ചെയ്യും. രാജസ്ഥാനിലെ ജുൻജുനുവിലാണ്…

ദേശീയപാത 66ൽ ക്യാമറകൾ മിഴി തുറന്നു; വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ

രാമനാട്ടുകര: ക്യാമറകൾ മിഴി തുറന്നതോടെ രാമനാട്ടുകര ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള പാതയിൽ മുഴുവൻ വാഹനങ്ങളുടെയും ചലനങ്ങൾ ഇനി സദാസമയം…

ഗൂഢല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

നീലഗിരി : ഗൂഢല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഒവേലി ന്യൂ ഹോപ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ന്യൂ ഹോപിലെ സ്വകാര്യ…

സംഗീതോത്സവ സംഘാടക സമിതി രൂപീകരിച്ചു

ബത്തേരി : കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കേന്ദ്ര കലാസമിതി വയനാട്, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, ഗ്രാമ ഫോൺ സുൽത്താൻ ബത്തേരി എന്നിവയുടെ സഹകരണത്തോടെ ആഗസ്‌റ്റ്…

കാറും ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു 

കോട്ടയം: കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ…

മുത്തങ്ങയിൽ എം.ഡി.എം.എ മായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സി പി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.…