തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക ഐ ഡി കാർഡ് നടപ്പിലാവുന്നു
തിരുവനന്തപുരം:തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാല ആവശ്യമായ നോർക്ക ഐ ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന…
