അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ്…

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസർകോട്: മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിൽ വാഹമോടിച്ച യൂട്യൂബറുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ ലൈസൻസാണ് മോട്ടോർവാഹന വകുപ്പ് മൂന്നുമാസത്തേക്ക്…

വായ്‌പ എടുത്തവരോട് മാന്യമായി പെരുമാറണം; ബാങ്കുകളോട് ആർ ബി ഐ

മുംബൈ: രാജ്യത്തെ വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി ആർ ബി ഐ. വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് സ്ഥാപനങ്ങൾ മാന്യമായി പെരുമാറണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഉപഭോക്താക്കളെ ഫോണിൽ…

‘ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടു, ലക്ഷ്യമിട്ടത് ചാവേറാക്രമണം’; റിപ്പോർട്ട് പുറത്ത്

ബ്യൂണസ് അയേഴ്സ് : 2026 ലെ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്കിടെ ലയണൽ മെസിക്ക് നേരെ വധഭീഷണികളും ആക്രമണ നീക്കങ്ങളും ഉണ്ടായിരുന്നതായി യുഎസ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ലോകകപ്പിൽ…

സ്കൂളുകളിൽ ഓണാഘോഷ ദിനത്തിലും എട്ടാം ക്ലാസുകാർക്ക് പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന പ്രധാന ദിനത്തിൽ തന്നെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു.   വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ടൈംടേബിൾ…

മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവും ദീര്‍ഘകാല ഏജന്റുമായ ജോര്‍ജ് മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള…

ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

 ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം   പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന്‍ പിള്ള എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്. പ്രിയദര്‍ശിനി എന്ന ആനയാണ്…

കെഎസ്ആർടിസി ബസപകടം; ഡ്രൈവർ വാഹനമോടിച്ചത് വിശ്രമമില്ലാതെ, ചട്ടലംഘനം നടന്നു

വയനാട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിദാദിക്ക് അടുത്ത് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് കണ്ടെത്തൽ. അപകടത്തിൽ കൊല്ലപ്പെട്ട ഡ്രൈവർ വിശ്രമം…

ചൂരൽമലയിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പുലി പിടിച്ചു; ജനങ്ങൾ ഭീതിയിൽ                                        

മേപ്പാടി: ചൂരൽമലയിൽ വീണ്ടും പുലി. ജനവാസമേഖലയിൽ ഇറങ്ങിയ പുലി ഭീതി പരത്തി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വില്ലേജ് റോഡിലെ…

യുപിഐ സേവനങ്ങൾ തുടർന്നും സൗജന്യം; ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വ്യക്തതയുമായി പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും തുടർന്നും സൗജന്യമായി…

error: Content is protected !!