ഇന്ത്യൻ സേനയോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു : കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി

ബത്തേരി :  പാക്കിസ്ഥാൻ ഭീകരവാദികളോട് യുദ്ധം ചെയ്യുന്ന ഇന്ത്യൻ സേനകളോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി ഫാദർ. തോമസ് മണകുന്നേൽ…

ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു, 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: തീവ്രവാദികളെ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യംവെച്ചതെന്ന് സേന. കര-നാവിക-വ്യോമ സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകൾ നിരത്തി വിശദീകരിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 100…

നിപ ;11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം:ജില്ലയിൽ നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 42 പേരുടെ…

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാകിസ്ഥാൻ വെടിയുതിർത്താൽ കൂടുതൽ ശക്തമായി ഇന്ത്യ തിരിച്ചടിക്കും’

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെങ്കിലും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. പാകിസ്‌താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ തക്ക മറുപടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി…

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ചൂട് ഉയര്‍ന്നേക്കും. മുന്‍കരുതലിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കി.   കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

മുത്തങ്ങയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് പരിക്ക്

ബത്തേരി :ദേശിയപാത -766ൽ കല്ലൂർ 67ന് സമീപത്താണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും കർണാടകയിൽ നിന്ന് മണൽ കയറ്റി വന്ന ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്…

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും; ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഏർപെടുത്താനൊരുങ്ങി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി:രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ…

മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: നാവായിക്കുളത്ത് അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂർ എൻ.എൻ.ബി ഹൗസിൽ സഹദിൻ്റെയും നാദിയയുടെയും മകൾ റിസ്വാന (7)യാണ് മരിച്ചത്. ഞായറാഴ്‌ച…

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. 3…