ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഡ്രോൺ ആക്രമണം
ദുബായ്: ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ചാണ് പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ…
