കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗാന്ധിനഗർ : സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോവിൽ വിജയകരമായി പൂർത്തിയായ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക പതാക ഇന്ത്യയിലെത്തിച്ചതോടെ, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഗുജറാത്തിൽ ആഘോഷപൂർവ്വമായ തയ്യാറെടുപ്പുകൾക്ക് തുടക്കമായി.…

ചെങ്കടലിൽ ആക്രമണം! ഇന്ത്യൻ കപ്പൽ തകർന്ന് മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ചെങ്കടലിൽ യെമൻ തീരത്തിന് സമീപം വച്ച് വൻ പ്രൊജക്റ്റൈൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻചരക്കുകപ്പൽ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ (MSV Faize Noore Oliya) സമുദ്രത്തിൽതകർന്ന് മുങ്ങി.…

പെരിക്കല്ലൂർ – ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിന്റെ അനുമതി

ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിന്റെ അനുമതി. ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിന്റെ എൻ.ഒ.സി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ…

പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകളിൽ കുഴൽക്കിണർ വെള്ളം, വ്യാജ കുടിവെള്ള നിര്‍മ്മാണ കേന്ദ്രത്തിന് പൂട്ടുവീണു

മലപ്പുറം: പ്രമുഖ ബ്രാന്‍ഡുകളുടെ പേരുകളില്‍ കുഴല്‍ക്കിണര്‍ വെള്ളം അനധികൃതമായി കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തിവന്ന സ്ഥാപനം ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനയിലൂടെ അടച്ചുപൂട്ടി.  …

ട്രിപ്പിൾ അടിച്ചു സ്കൂട്ടറിൽ വന്ന യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടികൂടി

മുത്തങ്ങ :മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി…

യമഹ എഫ്ഇസഡ്- എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ എഫ്ഇസഡ്- എസ് എഫ്‌ഐയുടെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ പുറത്തിറക്കി. പുതിയ കളര്‍ അപ്‌ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍…

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല എന്ന നയം പരീക്ഷണാടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന 56 ശതമാനം വാഹനങ്ങള്‍ക്കും സാധുവായ ഇന്‍ഷുറന്‍സ് ഇല്ലെന്ന്…

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തിപരമായ കമന്റിട്ടു; കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്

മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ…

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, വിടപറഞ്ഞത് ‘ഗജനി’യിലെ വില്ലൻ

മുംബൈ: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍റെ മാനേജർ സിദ്ധാർത്ഥ്…

error: Content is protected !!