SSLC പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാ…

പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം; ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി

ഇസ്ലാമാബാദ്: പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം…

പുതിയ മാർപ്പാപ്പ: അമേരിക്കൻ കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്

വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ പ്രോട്ടോഡീക്കൺ ഡൊമിനിക് മാംബർട്ടി, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ പുതിയ മാർപ്പാപ്പയായി സ്ഥിരീകരിച്ചു.പോപ്പ് ലിയോ XIV റോമിന്റെ 267-ാമത് ബിഷപ്പും കത്തോലിക്കാ സഭയുടെ പുതിയ…

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്…

രാജ്യത്തെ 27 വിമാനത്താവളങ്ങൾ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസർവീസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ സുരക്ഷാ ആശങ്കകൾ മുന്നിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച…

പാകിസ്താനിൽ സൈനിക വാഹനം തകർത്ത് ബിഎൽഎ; 14 സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാൻ: പാകിസ്ഥാന് തങ്ങളുടെ സ്വന്തം മണ്ണിൽ തന്നെ തിരിച്ചടി. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബിഎൽഎ) അറിയിച്ചു.…

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,000ന് മുകളില്‍ തന്നെയാണ്. പവന് 73,040…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്

ന്യൂ ഡൽഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് ന​ട​ക്കും. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ…

പാകിസ്ഥാൻ ഇനി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും, സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും മടിക്കില്ല’ഇന്ത്യയുടെ മുന്നറിയിപ്പ്

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ…