സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് നടുറോഡില്‍ ബസുകള്‍ കൂട്ടിയിടിപ്പിച്ചു

കോഴിക്കോട് കോട്ടൂളിയില്‍ സമയക്രമത്തെ ചൊല്ലി നടുറോഡില്‍ ബസുകള്‍ കൂട്ടിയിടിപ്പിച്ച് ജീവനക്കാര്‍. മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടന്‍ എന്ന ബസിലെ ജീവനക്കാരും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്ന…

കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു

മുംബൈ: കടുവയുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ കാട്ടിൽ കയറിയപ്പോഴായിരുന്നു ആക്രമണം. സംഗീത ചൗധരി (50), കൗദാബായ് മോഹുർലെ (45),…

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ ;എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടരുന്നവരുടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി,…

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴ തുടരും;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ്…

ഹജ്ജ് കർമങ്ങൾക്ക് ഇന്ത്യയിൽനിന്നുള്ള തീർഥാടകർ മക്കയിലെത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവാനിരിക്കെ ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തി. ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നി ന്നാണ് മക്കയിലെത്തിയത്.…

ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വർധനവ്

ന്യൂ ഡൽഹി:രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന…

വിമാനം താഴ്ന്നു പറന്നു, പെരുമ്പാവൂരിലെ വീടിന്റെ മേൽക്കൂര പറന്നു പോയി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ…

ബക്രീദ് സ്പെഷ്യല്‍ കിറ്റ്’ വിപണിയിലെത്തിച്ചു; സപ്ലൈകോ പെരുന്നാള്‍ കിറ്റുകള്‍ മേയ് 26വരെ

ബലിപെരുന്നാളിനോടനുബന്ധിച്ച്‌ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാർക്ക് ആശ്വാസം നല്‍കാനും പ്രത്യേക ഇടപെടലുമായി സപ്ലൈകോ.ഈദ് ആഘോഷങ്ങള്‍ക്ക് ആവശ്യമായ പത്തിനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ബക്രീദ് സ്പെഷ്യല്‍ കിറ്റ്’ സംസ്ഥാനത്തെ സപ്ലൈകോ…

പാരമ്പര്യ ജനിതക വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ പദ്ധതി – ഉമ്മിദിന് രാജ്യത്ത് തുടക്കമായി

പാരമ്പര്യ ജനിതക വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ ദേശീയ പദ്ധതിയായ ഉമ്മിദിന് രാജ്യത്ത് തുടക്കമായി. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനിതക…

കേരളത്തിൽ 26ന് കാലവർഷമെത്തിയേക്കും; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ്…