പാകിസ്ഥാൻ ഇനി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും, സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും മടിക്കില്ല’ഇന്ത്യയുടെ മുന്നറിയിപ്പ്

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ…

എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടി: എടവക പന്നിച്ചാലിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്നിൽ മലേക്കുടി ബേബി (63)യെയാണ് മകൻ റോബിൻ (പോപ്പി 36) വെട്ടിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ…

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ വനത്തിൽ മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി

ശ്രീനഗർ/പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്.കഴിഞ്ഞ മാസം…

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി.…

പാക്കിസ്ഥാന്റെ ജെഎഫ് 17 യുദ്ധ വിമാനങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സേന; ഓപ്പറേഷന്‍ സിന്ദുരില്‍ താരമായി ആകാശ് മിസൈല്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ഭയപ്പെടുത്താനായെത്തിയ പാക് യുദ്ധ വിമാനവും പണി വാങ്ങി കൂട്ടി. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിക്കാനായിരുന്നു പാകിസ്ഥാന്‍ ശ്രമം. ഇതിന് വേണ്ടി ചൈനയില്‍…

പഹൽഗാം ഭീകരാക്രമണം തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തു ഇന്ത്യൻ സൈന്യം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം…

കാലവര്‍ഷം മേയ് 13ഓടെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം നേരത്തേ എത്താൻ സാധ്യത. മേയ് 13ഓടെ മേഖലയിൽ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍…

പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ

തിരുവനന്തപുരം: 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമന്ന് മന്ത്രി വി.ശിവൻകുട്ടി. അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ…

ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച‌ കർണാടക ആർടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.പെരിന്തൽമണ്ണ ചെമ്മല മഹല്ലിൽ താസിച്ചിരുന്ന…