കേരളത്തിൽ കനത്ത ചൂട് തുടരും; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ കനത്ത ചൂട് തുടരുന്നു ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഉഷ്ണതരംഗത്തിന് സമാനമായ താപനിലയാണ് രേഖപ്പെടുത്തുന്നത്. അമിതമായ അൾട്രാ വയലറ്റ്…
