പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
തൃശൂർ: തമിഴ്‌നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു.…
തൃശൂർ: തമിഴ്‌നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു.…
ദില്ലി: ഇറാനിയൻ ബോട്ടുകളുടെ വെടിവെപ്പിനിടയിലും ഇന്ത്യൻ പതാകയുള്ള പത്താമത്തെ കപ്പൽ ഹോർമുസ് കടന്നതായി റിപ്പോർട്ട്. രണ്ട് ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ തിരിച്ചുപോയിരുന്നു. അതുപോലെ, ശനിയാഴ്ച ഐആർജിസി ആക്രമിച്ച…
ഇന്ന് അക്ഷയ തൃതീയ വർഷത്തിലെ ഏറ്റവും ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ചെയ്യുന്ന ദാനധർമ്മങ്ങൾ ശാശ്വതമായ പ്രതിഫലം നൽകുമെന്ന് പറയപ്പെടുന്നു. അതായത് ഈ ദിവസം സമ്പാദിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പാണുള്ളത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ്…
വൈത്തിരി: വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ മിന്നൽപരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ…
ബത്തേരി:കേരളത്തിലെ പറമ്പുകളിൽ ആർക്കും വേണ്ടാതെ പാഴായിപ്പോയിരുന്ന ചക്കയ്ക്ക് ഇപ്പോൾ വിപണിയിൽ പൊന്നുംവില. ഓരോ ദിവസവും നൂറുകണക്കിന് ലോഡ് ചക്കയാണ് കേരളത്തിന്റെ അതിർത്തി കടന്ന്,കർണാടക,തമിഴ്നാട് ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും…
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ,…
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി…
ഹാസൻ: മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ ഷെഡിൽ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തിൽ കർണാടക പോലീസ് നടപടി. രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങളാണ്…
മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. വള്ളിയൂർക്കാവ് റോഡ്, കോഴിക്കോട് റോഡ്, താഴെയങ്ങാടി…