കർണാടകയിൽ കൃഷിയിടത്തിൽ അടിമവേല: 2 മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

ഹാസൻ: മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ ഷെഡിൽ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തിൽ കർണാടക പോലീസ് നടപടി. രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങളാണ്…

മാനന്തവാടിയിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധനയിൽ പഴകിയ ചിക്കനും ബീഫും പിടികൂടി

മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. വള്ളിയൂർക്കാവ് റോഡ്, കോഴിക്കോട് റോഡ്, താഴെയങ്ങാടി…

ആത്യാഢംബര സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച‌ നിരത്തിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബിസിനസ്സ് ക്ലാസ് ബസുകൾ അടുത്തയാഴ്ച നിരത്തിലിറങ്ങും. വന്ദേഭാരതിന് സമാനമായി ശുചിമുറി, കഫ്തീരിയ, പാൻട്രി, തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് ബസ് സർവീസ് നടത്തുക. ഇതോടൊപ്പം എയർ…

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

പേരാമ്പ്ര:കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ്(15)ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. രാവിലെ 9 മണിയോടെ ആണ് സംഭവം.…

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിൽ ജസിൽ (32) ആണ് മരിച്ചത്.ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം…

കോളേജ് വിദ്യാർത്ഥി ഹൃദയഘാതം മൂലം അന്തരിച്ചു

കാലടി:  കോളേജ് വിദ്യാർത്ഥി ഹൃദയഘാതം മൂലം അന്തരിച്ചു. കാലടി കളമ്പാട്ടുപുരം ഞാളിയൻ സയിൻ (സാബു) – സ്വീറ്റി ദമ്പതികളുടെ മകൻ റീവ് (20) ആണ് മരിച്ചത്. ഇന്ന്…

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടി : മാനന്തവാടി ചേര്യംകൊല്ലിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്.…

സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. ഈമാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും.…

സിബിഎസ്ഇ പത്താംക്ലാസ് ഫലം എയ്മി സാറ ബാബുവിന് ജില്ലയിൽ രണ്ടാം സ്ഥാനം

കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസിൽ ൽ 99% മാർക്ക് നേടി എയ്മി സാറാ ബാബു ജില്ലയിൽ രണ്ടാം സ്ഥാനം നേടി.കൽപ്പറ്റ ഡീപോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൈനാട്ടി റൈറ്റ്…

അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി

കോഴിക്കോട്:വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് എന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്.ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ…