തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ കാറിന്റെ രഹസ്യ അറയിൽ കടത്തിയ 90 ഗ്രാമോളം മെത്തംഫിറ്റാമിൻ പിടികൂടി, 3 പേർ അറസ്റ്റിൽ
തോൽപ്പെട്ടി: സംസ്ഥാന അതിർത്തിയായ തോൽപ്പെട്ടിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിലായി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
