പേര്യ : നെടുംപൊയിൽ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണും, മരവും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ചന്ദനതോടിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു മണ്ണിടിഞ്ഞത്.തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയിൽ ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.
പൂർണ്ണമായും അപകട സാധ്യത ഒഴിവാക്കാത്തതിനാൽ അത്യാവശ്യ യാത്രക്കാരൊഴികെയുള്ളവർ ഇതുവഴിയുള്ള രാത്രിയാത്ര ഒഴിവാക്കുക.
