പഠനം ഇടവിട്ടുപോയവർക്ക് വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക്;പത്താംതരം തുല്യത പാസ്സായവർ അനുഭവങ്ങൾ പങ്കുവച്ചു
കൽപറ്റ: പത്താംതരം തുല്യത നേടിയ കൽപറ്റ നഗരസഭചെയർപേഴ്സൺ പി വിശ്വനാഥനും വൈസ് ചെയർ പേഴ്സൺ എസ് സൗമ്യയും പ്ലസ് വൺ പഠനത്തിന് ഒരുങ്ങുന്നു. കൽപറ്റ എസ്.കെ.എം.ജെ. സ്‌കൂളിൽ…
