സിബിഎസ്ഇ വയനാട് ജില്ലാ കലോത്സവം സമാപിച്ചു

കൽപ്പറ്റ : ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു.കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി…

നവരാത്രി ആഘോഷം; സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍…

മികച്ച ഇ-ഗവേണൻസ് പുരസ്കാരം ജില്ലാ ഭരണകൂടത്തിന് സോഷ്യൽ മീഡിയ വിഭാഗത്തിലും ജില്ലയ്ക്ക് നേട്ടം

തിരുവനന്തപുരം:  ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ്…

മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് വിട നല്‍കി ഇന്ത്യന്‍ വ്യോമസേന 

ചണ്ഡീഗഡ് :മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് വിട നല്‍കി ഇന്ത്യന്‍ വ്യോമസേന. 60 വര്‍ഷം നീണ്ട ഐതിഹാസിക സേവനങ്ങള്‍ക്ക് ശേഷമാണ് മിഗ്-21 വ്യോമസേനയോട് യാത്ര പറഞ്ഞത്. രാജ്യരക്ഷാ മന്ത്രി രാജ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ മഴ…

ഇന്ത്യയിലുടനീളം ബി‌എസ്‌എൻ‌എൽ 4ജി സേവനം നാളെ സെപ്റ്റംബർ 27 മുതൽ പിന്നാലെ 5ജി

ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ…

പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസിൽ ജീവിതോത്സവത്തിന് തുടക്കമായി

പിണങ്ങോട്: കൗമാരക്കാരിലെ ലഹരി, ഡിജിറ്റൽ അഡിക്ഷൻ പ്രവണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നാഷണൽ സര്‍വീസ് സര്‍വീസ് സ്കീം നടപ്പാക്കുന്ന ജീവിതോത്സവത്തിന് പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

സംരംഭകര്‍ക്കായി ഏകദിന ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു

ബത്തേരി : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി പൊതുമരാമത്ത് വകുപ്പ് റസ്റ്റ്‌ ഹൗസിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത്…

25 കോടിയുടെ ഭാഗ്യശാലി; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.…

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഡോളര്‍ ശക്തി പ്രാപിച്ചതോടെ ആഗോള ബുള്ളിയന്‍ വിലയില്‍ സ്വര്‍ണത്തിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഉത്സവകാല ഡിമാന്‍ഡ് ഈ…