KSRTC ബിസിനസ് ക്ലാസ് വമ്പൻ ഹിറ്റ്; ഇതുവരെ വരുമാനം 33.76 ലക്ഷം രൂപ, യാത്രചെയ്തത് 4,361 പേർ
ആലപ്പുഴ: സർവീസ് തുടങ്ങി കുറച്ചുനാളിനുള്ളിൽ KSRTC ബിസിനസ് ക്ലാസ് ബസുകൾ വമ്പൻ ഹിറ്റ്. കെ.എസ്.ആർ.ടി.സി.ക്കു മികച്ച വരുമാനവും യാത്രക്കാർക്ക് സുഖകരമായ അനുഭവവും സമ്മാനിക്കുകയാണ് ബിസിനസ് ക്ലാസ് ബസുകൾ.…
