മടക്കിമലയിൽ വാഹനാപകടം രണ്ടുപേർക്ക് പരിക്ക്
കമ്പളക്കാട് മടക്കിമലയിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം രണ്ട് പേർക്ക് പരിക്ക് കമ്പളക്കാട്:മടക്കിമലയിൽ വാഹനാപകടം രണ്ടുപേർക്ക് പരിക്കേറ്റു.കൽപ്പറ്റയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന…
