സ്‌പ്ലാഷ് 2K25 സ്കൂൾ കലാമേള നാളെ തുടക്കം

നടവയൽ: നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 7, 8 തീയതികളിൽ നടത്തപ്പെടുന്നു. 900 ത്തോളം വിദ്യാർത്ഥികൾ നൂറോളം…

മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ…

വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, വയനാട് ഉൾപ്പടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം,…

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാൻ നാളെ വരെ അവസരം

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുചേർക്കുന്നതിന് നാളെ വരെ അവസരം.2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓഗസ്റ്റ്…

അടച്ചിട്ട വീടിന്റെ വാതിലുകൾ കത്തിച്ച് മോഷണശ്രമം

സുൽത്താൻബത്തേരിയിൽ അടച്ചിട്ട വീട് കേന്ദ്രീകരിച്ച് മോഷണശ്രമം. ഫയർലാൻഡ് ഒരുമ്പക്കാട്ട് സാജൻ്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ രണ്ടുതവണ മോഷണശ്രമം നടന്നത്. വീടിന്റെ വാതിലുകൾ കത്തിച്ചാണ് മോഷണശ്രമം. സംഭവത്തിൽ സുൽത്താൻ…

നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കണം ;എ കെ സി ഇ

കൽപ്പറ്റ :നിത്യോപയോഗ സാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റം കാറ്ററിങ് മേഖലയിലെ പ്രതിസന്ധി നേരിടുകയാണെന്ന് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ കെ സി ഇ ) വയനാട് ജില്ലാ…

ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്‌ഫോടനം നടന്നിട്ട് ഇന്ന് 80 വര്‍ഷം 

ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്‌ഫോടനം ഉണ്ടായി ഇന്ന് 80 വര്‍ഷം. 1945 ഓഗസ്റ്റ് ആറിനാണ് ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. 1,40,000-ത്തിലധികം ആളുകൾ…

ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം

ഉത്തരാഖണ്ഡില്‍‍ ധരാലിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഘീര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് വീടുകളും കെട്ടിടങ്ങളും ഉൾപ്പടെ ഒലിച്ച് പോയി. നാല് പേർ…

43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം നാളെ (ആഗസ്റ്റ് 6ന്) മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും

43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം നാളെ (ആഗസ്റ്റ് 6ന്) മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച്…

ഉത്തരാഖണ്ഡില്‍‍ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം; നിരവധിപേരെ കാണാതായി; രക്ഷാ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതം. 

ഉത്തരാഖണ്ഡില്‍‍ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം. ഉത്തരകാശി ജില്ലയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തിൽ നിരവധിപേരെ കാണാതായ തായി സംശയം. ഘീര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് വീടുകളും…