ബത്തേരി നഗരത്തിലെ ഹോട്ടലുകൾ, കൂൾബാർ, മെസ്സുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

സുൽത്താൻബത്തേരി: ബത്തേരി മുനിസിപ്പാലിറ്റി നഗരത്തിലെ ഹോട്ടലുകൾ കൂൾബാർ മെസ്സുകളിലും ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. 6 സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഇന്ന് രാവിലെ ബത്തേരി നഗരത്തിലും…

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; ചരിത്ര തീരുമാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പണം…

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

കല്‍പ്പറ്റ: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക…

ഗാന്ധി ക്വിസ്: പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസ് വിജയികള്‍ 

കൽപ്പറ്റ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസിലെ അസീം ഇഷാന്‍ എ.എസ്, അന്‍സാഫ്…

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഊരുത്സവം സംഘടിപ്പിച്ചു 

പെരിക്കല്ലൂര്‍ : പാട്ട്‌ളി ആട്ടടോ ഗോത്ര പാരമ്പര്യ നിറവുകളോടെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഊരുത്സവം സംഘടിപ്പിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച…

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര…

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു.…

മഹീന്ദ്ര പുതിയ ഥാറിനെ പുറത്തിറക്കി

മഹീന്ദ്ര പുതിയ ഥാറിനെ പുറത്തിറക്കി , വില 9.99 ലക്ഷം രൂപ മുതല്‍. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ 3 ഡോര്‍ ഥാര്‍ വിപണിയിലെത്തിയിരിക്കുന്നത്. അഞ്ച്…

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

പത്തനംതിട്ട : കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തിൽ…