ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കേരളാ പൊലീസ്

കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കേരളാ പൊലീസ്. എറണാകുളത്തെ കൊച്ചുകടവന്ത്ര സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുളള ആള്‍താമസമില്ലാത്ത വീട്ടില്‍ കയറി തൂങ്ങിമരിക്കാൻ ശ്രമച്ചയാളെയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്  …

സ്വർണവില, ഉച്ചയ്ക്കുശേഷം വീണ്ടും വർദ്ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന്…

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല…

ഇനി വീട്ടിലിരുന്ന് ആധാർ അപ്ഡേറ്റ് ചെയ്യാം; എന്താണ് ഇ-ആധാർ ആപ്പ്?

യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ…

രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു; ഇനി വിലകുറയുന്നതും വില കൂടുന്നതും ഇവയ്ക്കാണ്

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു. മുമ്പ് നാല് സ്ലാബുകളായിരുന്നു ജിഎസ്ടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നു മുതൽ രണ്ട് സ്ലാബുകൾ മാത്രമാണുള്ളത്. ഇതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ…

സംസ്ഥാനത്ത് വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട്…

മാലിന്യം തള്ളൽ: വാട്ട്സാപ്പ് പരാതികൾ വഴി പിരിച്ചത് 60 ലക്ഷം രൂപയുടെ പിഴ

തിരുവനന്തപുരം: കേരളത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതിന് വാട്ട്‌സ്ആപ്പ് വഴി ലഭിച്ച പരാതികളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 60 ലക്ഷം രൂപയിലധികം പിഴ ചുമത്തിയതായി തദ്ദേശ സ്വയംഭരണ വകുപ്പ്…

ജി എസ് ടി ഇളവ് ആത്മ നിര്‍ഭര്‍ ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്ന് പ്രധാനമന്ത്രി.

ന്യൂഡൽഹി: ജി എസ് ടി യില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുറവ് വരാനിരിക്കുന്ന ഉത്സവകാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുമെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന…

സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: പ്രതി പോലീസ് പിടിയിൽ

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖിൽ ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്‌ച ദമ്മാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ…

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; പവന് 82,560 രൂപയായി

കൊച്ചി:സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള…