തെരുവുനായ്ക്കൾക്ക് റാബിസ് വാക്സിനേഷന്
പൊഴുതന ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ തെരുവുനായ്ക്കൾക്കും കമ്യൂണിറ്റി നായ്ക്കൾക്കുമായി പ്രത്യേക പേവിഷബാധ വിരുദ്ധ വാക്സിനേഷൻ (റാബിസ് വാക്സിനേഷന്) യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്ന്, നാല്…
