ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

തമിഴ്‌‌നാട്ടിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്കായി സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച ചടങ്ങിൽ തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ് വ്യത്യസ്ത വേഷത്തിൽ എത്തിയത് ശ്രദ്ധ…

കാലവർഷം പിന്നിട്ടു വയനാട് ജില്ലയിൽ 53 ശതമാനം മഴക്കുറവ്

ബത്തേരി:കാലവർഷം പിന്നിട്ട് തുലാവർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയെ വരൾച്ചാ ഭീതിയിലാക്കി 53 ശതമാനം മഴക്കുറവ് ജൂൺ മുതൽ സെപ്‌തംബർ വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം ജില്ലയിൽ…

ചരിത്രനേട്ടം കുറിച്ച് 4 വയസ്സുകാരൻ; ഈസ ലാമിൻ ഹാഷിർ ബ്രാൻ 

മാനന്തവാടി : ദേശീയ തലത്തിൽ ചരിത്ര നേട്ടം കൈവരിച്ച് നാല് വയസ്സുകാരൻ വയനാട് സ്വദേശിയായ ഹാഷിർ ബ്രാൻ്റെ മകൻ നാല് വയസ്സുകാരൻ ഈസ ലാമിൻ ബ്രാൻ വെറും 4…

മക്കയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച…

രാത്രി യാത്ര നിരോധനം കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും പ്രിയങ്ക് ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി;ഉഷ വിജയൻ എം.എൽ.എ

വയനാടും കർണാടകയുമായുള്ള രാത്രി യാത്ര നിരോധനം മാനന്തവാടി – ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ,ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ ദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്- മാനന്തവാടി-…

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുജീത് കൽക്കലിന് സ്വർണം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന…

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും:മന്ത്രി ടി സിദ്ദീഖ്

കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി…

തെരുവുനായ്ക്കൾക്ക് റാബിസ് വാക്സിനേഷന്‍

പൊഴുതന ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ തെരുവുനായ്ക്കൾക്കും കമ്യൂണിറ്റി നായ്ക്കൾക്കുമായി പ്രത്യേക പേവിഷബാധ വിരുദ്ധ വാക്‌സിനേഷൻ (റാബിസ് വാക്സിനേഷന്‍) യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്ന്, നാല്…

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി വയനാട് ജില്ലയിൽ നിന്ന് നാടുകടത്തി

വൈത്തിരി: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ (KAAPA) നിയമപ്രകാരം വയനാട് ജില്ലയിൽ നിന്നും നാടുകടത്തി. വൈത്തിരി കുന്നത്തിടവക പന്ത്രണ്ടാംപാലം സ്വദേശിയായ എം.കെ. നിവാസിൽ…

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് ഇനി ഉദ്യോഗസ്ഥർ മാത്രം

തിരുവനന്തപുരം:  ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ, ഇൻസ്ട്രക്ടർ, ജീവനക്കാർ എന്നിവർക്കു ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, എൻഫോഴ്സ്മെന്റ്…

error: Content is protected !!