കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും.…

വാഹനാപകടം: മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു, 8 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച…

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ആരംഭിച്ചു

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളില്‍ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍…

കരടിയുടെ ആക്രമണത്തിൽ തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

തിരുനെല്ലി:കരടിയുടെ ആക്രമണത്തിൽ തേൻ ശേഖരിക്കാൻ പോയ മധ്യവയസ്കന് പരിക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.…

സംസ്ഥനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ചും ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

കേരളത്തില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതയാണ്.  തൃശ്ശൂർ മുതൽ കാസർകോട് വരെ …

ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരണാസി : ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വദേശിയുടെ ആത്മാവ് ഉൾക്കൊള്ളാനും തദ്ദേശീയ ഉത്പന്നങ്ങളെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം…

ഹോണ്ടയുടെ പുത്തൻ ഇലക്ട്രിക് ബൈക്ക്: ടീസർ പുറത്ത്

ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ വൻ മുന്നേറ്റം നടത്താൻ ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട ഒരുങ്ങുകയാണ്. സെപ്റ്റംബർ 2 ന് കമ്പനി ആഗോളതലത്തിൽ തങ്ങളുടെ പുതിയ…

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു

കോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. കല്ലായി കട്ടയാട്ട് പറമ്പ് പള്ളിക്ക് സമീപം ഫാത്തിമ കോട്ടേജില്‍ ആർ.എം.അഫ്ന (20), കാളൂർ റോഡ് സ്വദേശി…

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, തൃശൂർ, പാലക്കാട്,മലപ്പുറം…