സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത. വരുന്ന 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

യു.പി.ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.…

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ…

ഏത് കാലാവസ്‌ഥയിലും നിറഞ്ഞു കായ്ക്കും അവോക്കാഡോപൊള്ളോക്ക് ; അവോക്കാഡോ നടീൽ രീതി

അവക്കാഡോ ചെടികൾ കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ പിടിച്ചു കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇടുക്കി, വയനാട് പോലുള്ള ഹൈറേൻജ് പ്രദേശങ്ങളിൽ ഏത് തരം അവകാഡോയും നിറഞ്ഞു…

2026ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി

മലപ്പുറം: 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/-…

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.

പാലക്കാട് :’വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത…

സ്വർണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73200 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.…

മീനങ്ങാടി സ്റ്റേഷനിൽ ഹാജറായില്ല; ടി പി കേസ് പ്രതി കൊടിസുനിയുടെ പരോൾ റദ്ദാക്കി

മീനങ്ങാടി: ടി പി കേസ് പ്രതി പരോൾ വ്യവസ്ഥ ലംഘിച്ചതോടെ വീണ്ടും ജയിലിൽ അടച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ രണ്ടാഴ്ച മുൻപ് കൊടിസുനിക്ക് പരോൾ…

പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊന്നു; യുവാവിന്റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

കോതമംഗലം: യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതിരപ്പള്ളി അൻസിൽ (38) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ നാല് ഗ്രാമിന്റെ സ്വർണ്ണ താലി ഉടമസ്ഥനെ തിരികെ നൽകി ആക്രി കച്ചവടക്കാരൻ

കൊല്ലം : കേരളപുരം മാമൂട് ജംഗ്ഷനിൽ ആക്രിക്കട നടത്തുന്ന ഹാഷിം എന്ന ആക്രി കച്ചവടക്കാരനാണ് തന്റെ കടയിൽ കൊണ്ടുവന്ന പഴയ ഒരു അലമാര വെട്ടിപ്പൊളിച്ചപ്പോൾ നാല് ഗ്രാം…