അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് വേട്ട;3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും അഞ്ച് പാക് പൗരന്മാര്‍ പിടിയില്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് കടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്ന് പിടികൂടി. ഏകദേശം 526…

യൂട്യൂബറുടെ വീട്ടിൽ മോഷണം നടത്തിയ നാല് പേര്‍ അറസ്റ്റിൽ; സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു

ചെന്നൈ: നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന്‍ (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്‍പ്പടെ…

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയിൽ

കണ്ണൂര്‍: മട്ടന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍. മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട്ടില്‍ എച്ച് സിദ്ധിക് മകന്‍ ഡോക്ടര്‍ ഇര്‍ഷാദ്…

എടിഎം കൊള്ളയടിക്കാനെത്തിയ രണ്ട് മോഷ്ടാക്കളെ എടിഎം ബൂത്തിനുള്ളിൽ പൂട്ടി ബാങ്ക് വനിതാ മാനേജർ!

രാജസ്ഥാൻ :മാർവാർ മുണ്ട്വയിലെ യൂക്കോ ബാങ്ക് എടിഎമ്മിലാണ് സിനിമയെ വെല്ലുന്ന സംഭവം. രാത്രി 2 മണിയോടെ ഗ്യാസ് കട്ടറും മറ്റ് ആയുധങ്ങളുമായി രണ്ട് മോഷ്ടാക്കൾ എടിഎമ്മിൽ കയറി.…

ചൈനയെ തകർത്തു;  റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

ജപ്പാനിലെ ഒകസാക്കി ചുവോ സോഗോ പാർക്ക് മൾട്ടിപർപ്പസ് സ്ക്വയറിൽ നടന്ന വനിതകളുടെ കോമ്പൗണ്ട് ടീം അമ്പെയ്ത്ത് ഫൈനലിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ സ്വർണം നിലനിർത്തി. ചിക്കിത തനിപാർത്തി,…

വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടല്‍; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം :വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടുന്ന തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമുള്ളവരുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അടിയന്തരമായി…

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

ന്യൂയോർക്ക് :അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്നാണെന്നും ഈ വിഷയത്തിന്റെ ഗൗരവം ഇന്ത്യയുടെ പങ്കാളികൾ വേണ്ടത്ര മനസ്സിലാക്കുന്നില്ലെങ്കിൽ അത് ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്.…

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ച് ഇന്ത്യയുടെ ട്രാക്ക് ടീം. കിരൺ പഹാൽ, എം.ആർ. പൂവമ്മ, പ്രാചി,…

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

കർണാടകയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ കേസിൽ ഇറച്ചിവെട്ടുകാരനായ മുഹമ്മദ് ഷാഫി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണി എന്ന യുവതിയാണ് ക്രൂരമായ കൊലപാതകത്തിന്…

രാജ്യത്ത് 1.58 കോടി റേഷൻ കാർഡുകൾക്ക് വ്യാഴാഴ്ച മുതൽ പൂട്ടുവീഴും; 6 മാസമായി റേഷൻ വാങ്ങിയില്ലെങ്കിൽ നടപടി നേരിടും

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ മുതൽ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ…

error: Content is protected !!