സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ ജാഗ്രത…

റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ്…

കളിക്കുന്നതിനിടെ വാട്ടർടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീണ് മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപ്പാറ കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ അഞ്ചു…

1988-ലെ നല്ലൂർനാട് സഹകരണ ബാങ്ക് കവർച്ച: 38 വർഷങ്ങൾക്കു ശേഷം വയോധികനായ പ്രതിക്ക് 13 വർഷം തടവും പിഴയും വിധിച്ച് കോടതി

കൽപ്പറ്റ: 1988-ൽ വയനാട് നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ചുകയറി സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ വയോധികനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. കൊല്ലം പള്ളിമുക്ക് തെടിയഴിക്കത്ത്…

പ്രിയദർശിനി പദ്ധതി വയനാട്ടിലും വൻ ഹിറ്റ്‌; ജില്ലയില്‍ 17.39 കോടിയുടെ സൗജന്യ യാത്ര

കല്‍പ്പറ്റ: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സിയില്‍ സൗജന്യ യാത്ര ഒരുക്കുന്ന സംസ്ഥ‌ാന സർക്കാറിന്റെ പ്രിയദർശിനി പദ്ധതി വയനാട്ടിലും വൻ ഹിറ്റ്‌. പദ്ധതി നടപ്പിലായിട്ട് നൂറിലധികം ദിവസം പിന്നിട്ടു. വയനാട്ടില്‍ ആകെ…

ലോട്ടറി കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കൽപ്പറ്റ: കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിൽ ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ശക്തമായി…

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ…

മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ലിഫ്റ്റ് തകർന്ന് 19കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്.…

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഭാരതത്തിന് അഭിമാന നിമിഷം സമ്മാനിച്ച് കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഭാരതത്തിന് അഭിമാന നിമിഷം സമ്മാനിച്ച് ചരിത്രപരമായ സ്വർണ്ണനേട്ടവുമായി ഇന്ത്യൻ താരം നീരു ധണ്ട. വനിതകളുടെ ട്രാപ്പ് (Women’s Trap) ഇൻഡിവിജ്വൽ ഫൈനലിലാണ് എതിരാളികളെ…

യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

മാഞ്ചേരി:ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം. ലൈവ് സ്ട്രീമിങിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ അശ്ലീല…

error: Content is protected !!