പ്രഭാത സവാരിക്കിറങ്ങിയ 60 വയസ്സുകാരന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.

ബെംഗളൂരുവിൽ പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ 60 വയസ്സുകാരന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ദൊഡ്ഡബെലെയിലാണ് സംഭവം.…

പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 63 വർഷം തടവും മൂന്ന് ലക്ഷത്തിലധികം രൂപ പിഴയും ശിക്ഷ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പിതാവിന് കഠിനശിക്ഷ വിധിച്ച് കോടതി. ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങളിലെ വിവിധ വകുപ്പുകൾ…

ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു; വാഹനനിര അടിവാരവും ലക്കിടിയും കടന്നു

വയനാട് ചുരം ആറാം വളവിൽ പുലർച്ചെയുണ്ടായ തടസ്സം നീക്കിയിട്ടും ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു.   കയറാനുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം എത്താറായിട്ടുണ്ട്, ചുരം ഇറങ്ങാനുള്ള വാഹനനിര…

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്‌റെ ഫലം ഇന്നറിയാം.വോട്ടെണ്ണല്‍ രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍…

സമൂഹമാധ്യമ ഉപയോഗം: പ്രായപരിധി 18 ആക്കാൻ ശുപാർശ

ന്യൂഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നത് തടയാൻ നടപടികളെടുക്കുമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി പരിഗണിക്കവെയാണ് കേന്ദ്രം ഈ…

ക്ഷേമപെൻഷൻ മാസ്റ്ററിംഗ് ഒക്ടോബർ 31 വരെ നീട്ടിവെച്ചു

സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മാസ്റ്ററിംഗ് സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി. 2025 ഡിസംബർ 31…

വന്‍ സുരക്ഷാവീഴ്ച: ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ച് കയറ്റി; 2 പേര്‍ അറസ്റ്റില്‍

കോവളം:ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്. വള്ളക്കടവ് സ്വദേശികളായ ഷക്കീര്‍,…

ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മിന്നുന്ന പ്രകടനത്തോടെ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ തിളക്കം. ഫൈനലിൽ 8.07 മീറ്റർ ദൂരം ചാടിയാണ് താരം ഇന്ത്യയ്ക്കായി വെള്ളി…

മുറ്റത്ത് കളിച്ചുനടന്ന രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം: രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്സ് മരിച്ചത്. ഇന്ന് വൈകിട്ട്…

ഇന്ത്യയുടെ സ്വന്തം യുദ്ധവിമാന എൻജിൻ കാവേരി പരീക്ഷണം വൻ വിജയം

ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന എൻജിൻ കാവേരി നിർണായക പരീക്ഷണത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. റഷ്യയിലെ കഠിനമായ ശൈത്യകാല സാഹചര്യങ്ങളിൽ നടത്തിയ ഹൈ ആൾട്ടിറ്റ്യൂഡ് പരീക്ഷണത്തിലാണ് എൻജിൻ പ്രതീക്ഷിച്ചതിനേക്കാൾ…

error: Content is protected !!