സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയും പവന് 1,840 രൂപ കുറഞ്ഞ് 1,11,480…

റെനോ ട്രൈബറിന്റെ ടർബോ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ആര്‍ജിഇപി പ്ലാറ്റ്‌ഫോമിലേക്കുള്ള ചുവടുവയ്പാണ് പുതിയ മോഡല്‍. 1.0 ലിറ്റര്‍, ത്രീ…

ഓപ്പറേഷൻ തൂഫാൻ 2.0;  രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം

കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ…

മൊബൈല്‍ റീചാര്‍ജിങ് ; 28 ദിവസത്തെ റീചാര്‍ജ് കൊള്ള അവസാനിക്കുന്നു ഉത്തരവിറക്കി ട്രായ്

ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തിന്റെ പ്ലാനിന് പകരം ഇനി 30 ദിവസത്തെ പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ്…

2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

lന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എം.ഡി.ആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീം…

കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു

ഗൂഡല്ലൂർ: ദേവർഷോലയ്ക്ക് സമീപം വീണ്ടും കടുവയുടെ ആക്രമണം. ദേവൻ രണ്ടിലുള്ള സിദ്ദരാജിന്റെ രണ്ട് വയസ്സുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. വീടിന് സമീപത്തുള്ള തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെയാണ്…

ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ കാറിന് മുകളില്‍ ചാടിക്കയറി; പൊലീസുകാരനുമായി കാറ് സഞ്ചരിച്ചത് 40കിമീ

കോയമ്പത്തൂർ:ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ കടന്നുപോയ കാറ് പിടികൂടാനായി അതിന് മുകളില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥനുമായി കാറ് സഞ്ചരിച്ചത് 40 കിലോമീറ്റര്‍. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലാണ് നടകീയ സംഭവം അരങ്ങേറിയത്. പുകയില…

സിമന്റിനും കമ്പിക്കും മണലിനും വില കുതിച്ചുയരുന്നു; നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ

കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സാമഗ്രികളുടെ ലഭ്യതക്കുറവും ഇന്ധനവില വർദ്ധനവുമാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ തിരിച്ചടിക്ക് പ്രധാന…

എം.​ഡി.​ആ​ർ നി​ര​ക്കി​നെ​തി​രെ ​മൊ​ബൈ​ൽ ഫോ​ൺ വ്യാ​പാ​രി​ക​ൾ; ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് യു.​പി.​ഐ ബ​ഹി​ഷ്‍ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി: യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് 0.4 ശ​ത​മാ​നം മ​ർ​ച്ച​ന്റ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം.​ഡി.​ആ​ർ) ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ൺ വ്യാ​പാ​രി​ക​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ‘നോ ​യു.​പി.​ഐ ഡേ’ ​ആ​ച​രി​ക്കും.…

error: Content is protected !!